കരവാളൂർ: പുളിമൂട്ടിൽവീട്ടിൽ ഡാനിയേൽ മാമച്ചൻ (തോമസ്-76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരവാളൂർ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.