
ശാസ്താംകോട്ട : സി.പി.എം നേതാവും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മൈനാഗപ്പള്ളി പുത്തൻപുര വടക്കതിൽ പരേതനായ പി.ടി. കുട്ടന്റെ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി (റിട്ട . അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, പോസ്റ്റൽ അക്കൗണ്ട്സ് ഓഫിസ് തിരുവനന്തപുരം), രമാദേവി, വിശ്വവത്സലൻ (ലോക്കോ പൈലറ്റ്, റെയിൽവേ കൊല്ലം), ശ്രീജയ (സീനിയർ നഴ്സിംഗ് ഓഫീസർ, ജില്ലാ ആശുപത്രി കൊല്ലം), ശ്രീകുമാരി. മരുമക്കൾ: ടി. ഷാജി (റിട്ട. നഴ്സ്, ജില്ലാ ആയുർവേദ ആശുപത്രി കൊല്ലം), കലേശൻ (റിട്ട. റെയിൽവേ, കൊല്ലം), അനിതകുമാരി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എച്ച്.സി കുറ്റപ്പുഴ), അശോക് കുമാർ (റിട്ട. ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ, കൊല്ലം ), ബേബി (റിട്ട. സ്റ്റേഷൻ മാസ്റ്റർ കെ.എസ്.ആർ.ടി.സി വെഞ്ഞാറമ്മൂട് ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.