
നല്ലില: പഴങ്ങാലം മഠത്തിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ കേശവൻ ആചാരിയുടെ ഭാര്യ അംബുജാക്ഷിഅമ്മ (94, അമ്മുക്കുട്ടി) നിര്യാതയായി. മക്കൾ: പരേതയായ തങ്കമണി, ലീല, രമ, അബിക, അനിൽകുമാർ. മരുമക്കൾ: ഗോപി, പരേതനായ മുരളി, പരേതനായ ഗോപാലകൃഷ്ണൻ, പരേതനായ പ്രഭാകരൻ, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.