
കൊല്ലം: കോഴിക്കോട് വെസ്റ്റ് ഹിൽ 'കവിത'യിൽ ഡോ. ജി. ജഗദമ്മ (82, റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ (ആയുർവേദ)) നിര്യാതയായി. സംസ്കാരം നടത്തി. കൊല്ലം മുണ്ടയ്ക്കൽ ഗോപിമന്ദിരത്തിൽ പരേതരായ ഗോവിന്ദൻ മേസ്തിരിയുടെയം പങ്കജാക്ഷിയുടെയും മകളാണ്. ഭർത്താവ്: ഡോ. കെ. ചാത്തു (റിട്ട. എസ്.എം.ഒ, ആയൂർവേദ). മക്കൾ: ഡോ. നവീൻ (അസോ. പ്രൊഫസർ, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്, മാഹി ). കവിത ഇന്ദു. മരുമക്കൾ: ഡോ. വിദ്യ നവീൻ (മെഡിക്കൽ ഓഫീസർ, ഗവ. ആയൂർവേദ ഹോസ്പ്പിറ്റൽ, പന്നിക്കോട്ടൂർ), സി.എം. ഇന്ദുകുമാർ (ക്രിയേറ്റീവ് ബിൽഡേഴ്സ്).