എലിക്കാട്ടർ: കാലായിൽ വീട്ടിൽ ശരിധരൻ പിള്ള (70, റിട്ട. ഫയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ശ്രീരാഗ്, ശ്രീരേഖ. സഞ്ചയനം 8ന് രാവിലെ 8ന്.