കരുനാഗപ്പള്ളി: വള്ളികുന്നം മീനത്ത് കളീക്കശ്ശേരിൽ ശശിധരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പവല്ലി. മക്കൾ: ബിന്ദു, ബിജു, ബൈജു. മരുമക്കൾ: സുന്ദരേശൻ, ബിന്ദു, ദീപ്തി.