അലിമുക്ക്: ഗീതാ സദനത്തിൽ രാജമ്മ (87) നിര്യാതയായി. മക്കൾ: പ്രശാന്തകുമാർ, ശിവപ്രസാദ്, പ്രസന്നകുമാർ. മരുമക്കൾ: അജിത, ലയ, ബിജി. സഞ്ചയനം 8ന് രാവിലെ 8ന്.