bhargavi

ഓടനാവട്ടം: പുരംപിൽ മണലിൽപൊയ്കയിൽ വീട്ടിൽ പരേതനായ ഗംഗാധരൻ ഭാര്യ ഭാർഗവി (102) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ജി. ജയപ്രകാശ്, ജി. രാമചന്ദ്രൻ, ജി. രാജേന്ദ്രൻ, ബി. മംഗളമ്മ, ബി. ലീലാമണി, ജി. വിശ്വനാഥൻ, ബി. ജലജാമണി.
മരുമക്കൾ: പി. ലതിക, ആർ. സുലോചന, എസ്. ലതിക, പി. നാളിനാക്ഷൻ, എം. മോഹനൻ, പി. ഷീന, എസ്. മോഹനൻ. മരണാനന്തര കർമങ്ങൾ 7ന് രാവിലെ 8ന്.