
ഇടമൺ: തേവർകുന്ന് പ്ലാവിളയിൽ പി.ടി. ശാമുവേൽ (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ ശാമുവേൽ. മക്കൾ: പ്രിമിൻ സാം, പ്രിൻസ് പി. വർഗീസ്, പ്രിൻസി സന്തോഷ്. മരുമക്കൾ: നൈനി പ്രിമിൻ, ജിഷ പ്രിൻസ്, എം. സന്തോഷ്.