sebastin

കൊല്ലം: പള്ളിത്തോട്ടം കൗമുദി നഗർ-115 നസ്രത്തിൽ സെബാസ്റ്റ്യൻ നസ്രത്ത് (79) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റീത്ത സെബാസ്റ്റ്യൻ. മക്കൾ: മിനി, ഉഷ, ജസ്റ്റിൻ. മരുമക്കൾ: പരേതനായ രാജൻ, പോൾ, മിനി.