അഞ്ചാലുംമൂട്: മുരുന്തൽ ഉദയ ഭവനത്തിൽ പരേതനായ മനോഹരന്റെ ഭാര്യ സത്യവതി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉദയകുമാർ, മൃണാൾസെൻ, ബർണിസ്സ്കോണി. മരുമക്കൾ: പ്രിയ, രേഖ.