എഴുകോൺ: ഇടയ്ക്കോട് ബിജു വിലാസം നെടിയാലുവിള വിശ്വനാഥൻ (80) നിര്യാതനായി. ഭാര്യ: വി. രാധ. മക്കൾ: അഡ്വ. ബിജു വിശ്വനാഥൻ, വിജിത, ബിനു. മരുമക്കൾ: സിജി, അനിൽകുമാർ, സിനി. സഞ്ചയനം 7ന് രാവകലെ 8ന്.