
കോട്ടയ്ക്കകം: ഒറ്റയ്ക്കൽ ഹൗസ് നമ്പർ- 50 ജ്യോതി നിവാസിൽ സുബാഷ് ചന്ദ്രന്റെ ഭാര്യ എം.പി. രാധാമണി (83, റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സ്മിത, സന്തോഷ് (മാനേജർ, കെ.എസ്.എഫ്.ഇ, ഇടപ്പള്ളിക്കോട്ട), ജ്യോതിഷ്. മരുമകൾ: ഡോ. ലത സന്തോഷ്.