
കൊല്ലം: പട്ടത്താനം ശ്രീനഗർ 22 വെളിയിൽ വീട്ടിൽ ഗോപിനാഥപണിക്കരുടെ ഭാര്യ ആർ. ദേവമണി (85, പത്മിനി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: സുലഭ കുമാരി, സുരേഷ് (മലേഷ്യ), സന്തോഷ്, ഗോപിക (സജിനി), സുരഭ. മരുമക്കൾ: ജി.സുകുമാരൻ, അംബിക (മലേഷ്യ), എസ്. അമ്പിളി, എൻ. രാമചന്ദ്രൻ, എസ്. സതീശൻ. സഞ്ചയനം 8ന് രാവിലെ 8 ന്.