എം.മുകേഷ് എം.എൽ.എ രാജിവയക്ക്ണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരം മുൻ എം.പി കെ . മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു