എം.മുകേഷ് എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി ചിന്നകടയിൽ നടത്തിയ ജനകീയ വിചാരണ ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡൻ്റ് കെ. സോമൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.