
കൊല്ലം: ഉമയനല്ലൂർ കല്ലുകുഴിയിൽ ചേനത്തട്ടാൻ പുരയിടത്തിൽ ഷെരീഫ് അഹമ്മദ് (62) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് കൊല്ലം ജോനകപ്പുറം വലിയപ്പള്ളി ജും ആ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷാരീജ ബീഗം. മക്കൾ: മുഹമ്മദ് അൽത്താഫ് (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്), അമീൻ മൗലവി നദ്വി (ഖത്തീഫ്, ഓക്സ്ഫേർഡ് മസ്ജിദ്, കൊല്ലം). മരുക്കൾ: മുംതാസ്, സാഹിതാബാനു.