തൃക്കടവൂർ: കുരീപ്പുഴ യു.പി.എസ് നഗർ 213 ആലുവിള തെക്കതിൽ രാധാകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ഗോകുൽ, ഗോപിക. മരുമകൻ: വിമൽ.