
കരുനാഗപ്പള്ളി: ആലുംകടവ് സുജിത്ത് ഭവനിൽ (കൊടുവായിൽ) എൻ. തങ്കപ്പൻ (81) നിര്യാതനായി. ഭാര്യ: സുധാഭായി. മക്കൾ: സുജിത് കുമാർ (കുടുംബ കോടതി, ചവറ), പരേതയായ സബിതാ റാണി. മരുമകൾ: എസ്. ഷീജ. സഞ്ചയനം 7ന് രാവിലെ 8ന്.