കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ് പാണപുറത്ത് ഇലവുക്കാട്ട് കിഴക്കതിൽ മധു മോഹൻ (62) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അനീഷ്, അജിത്ത്. മരുമകൾ: ശരണ്യ അജിത്ത്. സഞ്ചയനം 7ന് രാവിലെ 8ന്.