raju-pillai

മുഖത്തല: നടുവിലക്കര പ്ലാവിള വീട്ടിൽ രാജു പിള്ള (55) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: രജിത്ത്, രഞ്ജു. സഞ്ചയനം 9ന് രാവിലെ 7ന്