
കൊല്ലം: ഉളിയക്കോവിൽ വിഷ്ണു നിവാസിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ദാക്ഷായണി (85) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മണിലാൽ, രാജൻ, ഗീത, ഇന്ദിര. മരുമക്കൾ: സാഗര, ഷീല, വസന്ത്, സുദർശനൻ. സഞ്ചയനം 8ന് രാവിലെ 7ന്