omana-amma

തൊടിയൂർ: പുലിയൂർ വഞ്ചി വടക്ക് മധുവിലാസത്തിൽ പരേതനായ ഭാർഗവൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11​ന്. മക്കൾ: പരേതനായ മധുസൂദനൻ പിള്ള, ബാബുരാജൻ​പിള്ള, ശശിധരൻപിള്ള, രഘുനാഥൻപിള്ള, രമാദേവി. മരുമക്കൾ: സുമ എം.പിള്ള, ശ്രീലേഖ, രാധാമണി, ഷീല, രാമകൃഷ്ണൻ. സഞ്ചയനം 8ന് രാ​വിലെ 8ന്.