കല്ലുവാതുക്കൽ: കടവിള പുത്തൻവീട്ടിൽ കെ. രാജീവ് (60) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. ഭാര്യ: ബിനു. മക്കൾ: വീണ, വിമൽ രാജ് (ഉണ്ണി).