sathya

ചാത്തന്നൂർ: താഴം തെക്ക് പാറവിള വീട്ടിൽ സത്യഭാമ (84) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് മടവൂർ തെക്കേവിള വീട്ടിൽ പരേതനായ എൻ. ചെല്ലപ്പൻ. സഞ്ചയനം 8 ന് രാവിലെ 8 ന്