നെടുമൺകാവ്: വഞ്ചിമുക്ക് സുനിൽ ഭവനിൽ സോമരാജൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല. മക്കൾ: സുനിൽരാജ്, സുനു. മരുമക്കൾ: എ.എസ്. അശ്വതി, പ്രസാദ്. സഞ്ചയനം 7ന് രാവിലെ 7ന്.