പന്മന: വടക്കുംതല മേക്ക് ബംഗ്ലാവിൽ തെക്കതിൽ പരേതരായ ബോധയുടെയും ഭാസുരാഗിയുടെയും മകൻ പ്രസന്നൻ (59) നിര്യാതനായി. ഭാര്യ: രശ്മി (ഗംഗ), മക്കൾ: അഞ്ജലി പ്രസന്നൻ, അദ്വൈദ് ബോധ. മരുമകൻ: അഖിലേഷ്. സഞ്ചയനം 9ന് രാവിലെ 7ന്.