
തേവലക്കര: കിഴക്കേക്കര എസ്.എസ് മന്ദിരത്തിൽ ജോർജിന്റെ (ഗോപിനാഥ്) ഭാര്യ എസ്. തങ്കമ്മ (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, ഇ.എസ്.ഐ ഹോസ്പിറ്റൽ, എഴുകോൺ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജി, ഷേർലി, സോജൻ (എച്ച്.എസ്.എസ്.ടി, ജി.എച്ച്.എസ്.എസ്, അഷ്ടമുടി), സോജ (ഗൾഫ്). മരുമക്കൾ: സോണിയ, ഷാജി, അനുപമ (ഗൾഫ്).