
മങ്ങാട്: മൂന്നാംകുറ്റി ഇന്ദിരാലയത്തിൽ കെ. ഭാസ്കരൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്. ഭാര്യ: ഇന്ദിരാദേവി. മക്കൾ: ബാബുരാജ്, സുരേഷ്, ലിസ്സി, ജയപ്രകാശ്, പ്രസന്നകുമാർ, മരുമക്കൾ: പരേതയായ സുനിത, ജയ, മോഹൻദാസ്, അനിസ് രാജ്, സോണി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.