prasanna

കാവനാട്: മുക്കാട് അനുഗ്രഹയിൽ ജോസഫ് ജേക്കബിന്റെ ഭാര്യ പ്രസന്ന ജോസഫ് (58, റിട്ട. അദ്ധ്യാപിക സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, കൊല്ലം) നിര്യാതയായി. പരേതരായ ആൽബർട്ട് മാർട്ടിന്റെയും ട്രീസയുടെയും മകളാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി. ബ്രിട്ടോ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ഡോ. ആനി ജോസഫ് (ആർ.സി.സി തിരുവനന്തപുരം), ഡോ. സുനിതാ ജോസഫ് (പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്). മരുമക്കൾ: ഡോ. ആന്റണി സ്റ്റാൻലി (ശ്രീചിത്ര ഹോസ്പിറ്റൽ തിരുവനന്തപുരം), ഡോ. എബി ജാക്‌സൺ (ഇ.എസ്.ഐ ഹോസ്പിറ്റിൽ, എഴുകോൺ) .