കാവനാട്: കന്നിമേൽ ചേരി ഗോപികാ നിവാസിൽ ഗോപാലകൃഷ്ണന്റെ ഭാര്യ ലീനാകുമാരി (59) നിര്യാതയായി. മക്കൾ: ഗോപികാകൃഷ്ണൻ, ദേവികാകൃഷ്‌ണൻ, മരുമ ക്കൾ: രാജേഷ്, കിരൺ. സഞ്ചയനം 8ന് രാവിലെ 7 ന്.