
ശൂരനാട്: ശൂരനാട് വടക്ക് കുറ്റിയിൽ തറയിൽ വി. ഭാസ്കരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ടി. സരോജിനി. മക്കൾ: എസ്. ഉഷ, ബി. ഉമേഷ് (വില്ലേജ് ഓഫീസർ, മൈനാഗപ്പള്ളി), ബി. ഉപേന്ദ്രൻ, പരേതനായ ബി. ഉദയൻ. മരുമക്കൾ: സതീശൻ, ശാലിനി, റെൻസിമോൾ (ജൂനിയർ സൂപ്രണ്ട്, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), കൽപ്പന (യൂണിയൻ ബാങ്ക്, കരുനാഗപ്പള്ളി).