
പെരുങ്ങാലം: മുളയത്ത് പടിഞ്ഞാറ്റതിൽ സി. ലൂക്കോസിന്റെ ഭാര്യ തങ്കമ്മ ലൂക്കോസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പെരുങ്ങാലം ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: എൽ. സണ്ണി (വിമുക്തഭടൻ), രാജു (അബുദാബി), മോളമ്മ, മിനി, മോനച്ചൻ. മരുമക്കൾ: ലാലി സണ്ണി, ബ്ലസി രാജു, അലക്സാണ്ടർ, പി. ജോൺസൺ, ജിജിമോൾ.