കൊല്ലം: ഇരവിപുരം ഉഷസ്സിൽ എ. അയ്യപ്പൻ (78) നിര്യാതനായി. ഭാര്യ: ഉഷാകുമാരി, മക്കൾ: അനു, അരുൺ. മരുമക്കൾ: കെ.കെ. രാജേഷ്, രമ്യ.