
കൊട്ടാരക്കര: കോക്കാട് കൊച്ചുവീട്ടിൽ താഴതിൽ ഡി. ശാമുവേൽ (73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കോക്കാട് സെന്റ് സെബാസ്റ്റ്യൻ മലങ്കര കാത്തലിക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സീതമ്മാൾ. മക്കൾ: ലീനാ ശാമുവേൽ, ലിജു ഡാനിയേൽ, ലിജി ശാമുവേൽ. മരുമക്കൾ: സന്തോഷ്, ബിനോയി തോമസ്.