പെരിനാട്: ചിറ്റയം പാമ്പലിൽ ഗ്രീഷ്മത്തിൽ ജെ. തോമസ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇഞ്ചവിള സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി തോമസ്. മക്കൾ: ലിൻസി, ലിജു. മരുമകൻ: രാജേഷ്.