ചവറ: തോട്ടിനു വടക്ക് തെരിയിൽ പുത്തൻവീട്ടിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ സോമവല്ലിഅമ്മ (69) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ, പ്രേമാ കുമരി, പ്രശാന്ത് കുമാർ. മരുമക്കൾ: അനിത, ഹരികുമാർ. സഞ്ചയനം 8ന് രാവിലെ 8ന്.