കടപ്പാക്കട: കോട്ടപ്പുറം ബിജുനിവാസിൽ എൻ. ലക്ഷ്മണൻ (79) നിര്യാതനായി. ഭാര്യ: ചന്ദ്രിക ലക്ഷ്മണൻ. മക്കൾ: ബിജു ലക്ഷ്മൺ, ബിനു ലക്ഷ്മൺ, ബിനിൽ ലക്ഷ്മൺ. മരുമക്കൾ: സിനി ബിജു, നിഷ ബിനു, സ്മിത ബിനിൽ. മരണാനന്തര കർമ്മങ്ങൾ 7ന് രാവിലെ 8ന്.