
പരവൂർ: പൂതക്കുളം ഇടയാടി പത്മനാഭ നികേതനിൽ പരേതനായ പി. വാസുപിള്ളയുടെ (റിട്ട. ഹെഡ്മാസ്റ്റർ ഇലകമൺ യു.പി.എസ്) ഭാര്യ ശ്രീദേവി അമ്മ (81) നിര്യാതയായി. മക്കൾ: ശ്രീലേഖ, ബാബുരാജ്, ജയരാജ്, ശ്രീല. മരുമക്കൾ: പരേതനായ ബാലചന്ദ്രൻപിള്ള, ഗീത, മുരളീധരൻപിള്ള. സഞ്ചയനം 10ന് രാവിലെ 7ന്.