
ഇന്ന് അത്തം വയനാട് ഉരുൾപൊട്ടൽ ദുരന്തം തീർത്ത പ്രതിസന്ധിയ്ക്കിടയിലും അതിജീവനത്തിന്റെ സന്ദേശം ഉയർത്തി ഓണത്തിന്റെ ആഘോഷങ്ങളിലേക്ക് കടക്കുകയാണ് മലയാളികൾ അത്തപ്പൂക്കളെമാരുക്കുന്നതിനായി ജമന്തിപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ കൊല്ലം കടവൂരിൽ നിന്നുള്ള ദൃശ്യം.
ഫോട്ടോ:അക്ഷയ് സഞ്ജീവ്