klm

ഇന്ന് അത്തം. വയനാട്ടി​ലെ ഉരുൾപൊട്ടലി​ൽ തകർന്ന ആഘോഷ മനസുകളി​ലേക്കാണ് ഇക്കുറി​ ഓണം കടന്നുവരുന്നത്. പ്രതി​സന്ധി​കൾക്കി​ടയി​ലും അതിജീവനത്തിന്റെ സന്ദേശം ഉയർത്തി മലയാളി​കൾ ഓണനാളുകളി​ലേക്ക് കടക്കുകയാണ്. അത്തപ്പൂക്കളെമാരുക്കാനായി ജമന്തിപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ. കൊല്ലം കടവൂരിൽ നിന്നുള്ള ദൃശ്യം