lilly

ശക്തികുളങ്ങര: തൈത്തോപ്പിൽ പരേതനായ ബെർണാഡ് ഔസേപ്പിന്റെ ഭാര്യ ലില്ലി ബെർണാഡ് (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ശക്തികുളങ്ങര വിശുദ്ധ ജോൺ ഡി. ബ്രിട്ടോ ഇടവക ദേവാലയ സെമിത്തേരിയിൽ. മക്കൾ: പരേതനായ ഫുൾജിയാൻസീസ് ബെർണാഡ്, റീത്ത അലോഷ്യസ്, പരേതയായ കാതറിൻ അൽഫേൺസ്, ഔസേപ്പ് ബെർണാഡ്, പോൾ ബെർണാഡ്, മേരി എഡ്വേർഡ്, ത്രോസ്യ മാനുവൽ. മരുമക്കൾ: കർമ്മലി ഫുൾജിയാൻസീസ്, അലോഷ്യസ് പീറ്റർ, അൽഫോൺസ് ഫിലിപ്പ്, വിമല ഔസേപ്പ്, ജൂലിറ്റ് പോൾ, എഡ്വേർഡ്എബ്രഹാം, മാനുവൽ നിക്കോളാസ്.