
മുളവന: മണലയ്യത്ത് മാളികയിൽ പരേതനായ മാത്യൂസ് കോശിയുടെ (റിട്ട. ജോയിന്റ് ആർ.ടി.ഒ) ഭാര്യയും തുമ്പമൺ കോയിയ്ക്കൽ പടിഞ്ഞാറ്റേതിൽ പരേതനായ സി.ടി. വർഗീസ് വക്കീലിന്റെ മകളുമായ ലില്ലി വർഗീസ് (91, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ഹൈസ്കൂൾ, തേവന്നൂർ) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ബിജു മാത്യൂസ് (എറണാകുളം), ബിനു മാത്യൂസ് (സൗദി), ബിന്നി മാത്യൂസ് (കുവൈറ്റ്). മരുമക്കൾ: സുജ മാത്യൂസ്, വിനീത ബിനു, ഡിമ്പിൾ ബിന്നി.