വിളക്കുടി: പ്രമോദ് മന്ദിരത്തിൽ സരസ്വതി അമ്മ (92) നിര്യാതയായി. മക്കൾ: ഓമനയമ്മ, വിജയമ്മ, സുധാകരൻ പിള്ള. മരുമക്കൾ: പരേതനായ വാസുദേവൻ പിള്ള, സുരേഷ് കുമാർ, ശ്രീലത. സഞ്ചയനം 11ന് രാവിലെ 8ന്.