നെടുമൺകാവ്: വാക്കനാട് പാലവിള വീട്ടിൽ സുരേഷ് ബാബു (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ. മക്കൾ: ശ്രീജിത്, ശ്രീലക്ഷ്മി.