
ചവറ: കുളങ്ങരഭാഗം കരിങ്ങാട്ടിൽ പരേതനായ സുന്ദരന്റെ ഭാര്യ ചന്ദ്രമതി (85) നിര്യാതയായി. മക്കൾ: രാജീവൻ, രാജലക്ഷ്മി, രാജപ്രഭ, രാജലീന, പരേതയായ ശോഭ, സരീന, സരിത, സന്ധ്യ. മരുമക്കൾ: ശ്രീദേവി, സുകുമാരൻ, ചന്ദ്രശേഖരൻ, മോഹനൻ, മണിക്കുട്ടൻ, രാജു, മുരുകേശൻ, ദശരഥൻ. സഞ്ചയനം 12ന് രാവിലെ 7ന്.