ചവറ: പന്മന കളരി യോഗി നിവാസിൽ വിക്രമാദിത്യൻ ആചാരിയുടെ (റിട്ട. കെ.എസ്.ഇ.ബി ഒവർസിയർ) ഭാര്യ ജി. വിജയമ്മ (72) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആശ, അനീഷ്. മരുമക്കൾ: രാജേഷ്, നീതു.