saraswathi

കൊല്ലം: പ്രാക്കുളം ചെപ്ലഴികത്തു തുളസീധര​ന്റെ ഭാര്യ സര​സ്വതി (70) നിര്യാതയാ​യി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവള​പ്പിൽ. മക്കൾ: ഷിബു, ഷീജ, ദിലീപ്.