കേന്ദ്ര നയങ്ങൾ സഹകരണ മേഖലയെ തകർക്കുന്നുവെന്ന് ആരോപിച്ച് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും മുൻ എം.പി പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു