ഓച്ചിറ: ആലുംപീടിക മണിച്ചേരിത്തറയിൽ സുഗതൻ (70) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുജിത്, സുനിത. മരുമക്കൾ: ചിപ്പി, ജയസിംഹൻ. സഞ്ചയനം 10ന് രാവിലെ 8ന്.